Pages

Wednesday, 23 May 2012


ഇന്നലെകളില്‍ സ്നേഹത്തിന്‍റെ
പൂച്ചെണ്ടുകള്‍ നല്‍കി
കടന്നു പോയവര്‍ക്ക്‌
ഇന്നിന്‍റെ നോവുകള്‍ സമ്മനിച്ചവര്‍ക്ക്
നാളെയുടെ ഓര്‍മ്മകള്‍ നല്‍കിയവര്‍ക്ക്‌
ഇടവഴികളില്‍ കപടതയുടെ
കുപ്പിചില്ലുകള്‍ നിരത്തി വെച്ച്
ചിരിച്ചു രസിച്ചവര്‍ക്ക്‌,
നിങ്ങള്‍.....
എല്ലാം മുമ്പേ അറിയുന്നവര്‍
പറഞ്ഞില്ല ഒന്നും
അറിയാതെ പോയതും
അറിയേണ്ടിയിരുന്നതും
വഴിയില്‍ പതിയിരിക്കുന്ന
മുള്ളുകളെ കുറിച്ചും....

5 comments:

  1. സുജിലറാണി,
    മുള്ളുകള്‍ പൂക്കളാകുന്ന കാലം വരും..!!
    എഴുത്തില്‍ ആശംസകള്‍..

    ReplyDelete
  2. നല്ലൊരു കവിത, ആശംസകള്

    ReplyDelete
  3. ഒവ്വൊരു പൂക്കളുമേ സോല്കിരത് വായ് വേണ്ട്രാല്‍ പോരാടും പോര്‍ക്കളമെ

    ReplyDelete
    Replies
    1. ഒവ്വൊരു പൂക്കളുമേ ചൊല്‍കിറതേ..
      വാഴ്വ് എന്‍റാല്‍ പോരാടും പോര്‍ക്കളമേ

      Delete
  4. സദ്ഗമയ
    ജ്യോതിര്‍ഗമയ
    അമൃതംഗമയ....

    അപ്പോള്‍ പിന്നെ മുമ്പുള്ളവരുടെ വീഴ്ച്ചകള്‍ പോലും ക്ഷമിക്കുന്നവരാകും നാം

    ReplyDelete